For all Royal Enfield fans!

Speechless

A short film by ‘Team Postmasters’

തോറ്റിട്ടില്ല, തോറ്റിട്ടില്ല തോറ്റ ചരിത്രം കേട്ടിട്ടില്ല!

വിലക്കയറ്റത്തിനെതിരെ 15 മുതല്‍ സമരം നടത്താന്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെയാണ് സമരം.
നിയോജകമണ്ഡലാടിസ്ഥാനത്തില്‍ തുടര്‍ച്ചയായി സമരം നടത്തും. പിന്നീട് സമരം ശക്തമാക്കും.

നിര്‍ത്താറായില്ലേ സഖാക്കളെ ?

 

വെള്ളിനക്ഷത്രമേ വിട….

കെ.പി.ഉദയഭാനു (1934-2014)

സ്മരണാഞ്ജലികള്‍